പരീക്ഷിക്കാനെത്തിയ നില മാറ്റി വാത്സല്യപൂർവം ഓടിയെത്തി ഈ അല്പനായ ജീവനിൽ ഒന്നു കടാക്ഷിച്ചാലും. എന്നാൽ ഉടനെ അജ്ഞാന ദുഃഖമൊക്കെ നീങ്ങും. അല്ലയോ വേലായുധ, ഈ കളിയൊക്കെ എന്തൊരു കപട നാട്യമാണ്.