വെസ്റ്റ് വെങ്ങോല :ഊട്ടിമറ്റം കോട്ടാരപ്പിള്ളി ടി. എസ്. മുഹമ്മദ് നിര്യാതനായി.
ഭാര്യ:ജമീല .മക്കൾ:റജീന, റഫീക്ക്, ഷഫീക്ക്.മരുമക്കൾ : ബഷീർ,സല്‍മ,രജല.ഖബറടക്കം വെസ്റ്റ് വെങ്ങോല ഹൈദ്രോസ് ജുമ മസ്ജിദിൽ നടത്തി.