ss


വള്ളക്കടവ്: പുത്തൻ റോഡ് പള്ളത്ത് സജീന ഹൗസിൽ മുൻ എയർപോർട്ട് ടാക്സി ഡ്രൈവർ അബ്ദുല്ലക്കുഞ്ഞ് (77) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാബീവി. മക്കൾ: നൂർജഹാൻ, മെഹർജാൻ, സജീന, സാജിദ, നസീമ, പരേതയായ ഷാലിമ. മരുമക്കൾ: മുഹമ്മദ് ഷാഫി, പരേതനായ ബഷീർ, ഒ സനാർ, പരേതനായ സബീർ, ദിലീപ്. ഖബറടക്കം വള്ളക്കടവ് വലിയ പള്ളി ജുമാ മസ്ജിദിൽ നടന്നു.