v

വയനാടൻ ബോൾട്ടായ വിഷ്ണുവിന് ജന്മനാടായ മുണ്ടൻകൊല്ലിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ. ബാലൻ വിഷ്ണുവിനെ അഭിനന്ദിക്കുന്നു. സംസ്ഥാന കായികമേളയിൽ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും സ്വന്തമാക്കിയിരുന്നു ഈ ഗോത്ര ബാലൻ