വയനാടൻ ബോൾട്ടായ വിഷ്ണുവിന് ജന്മനാടായ മുണ്ടൻകൊല്ലിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.കെ. ബാലൻ, വിഷ്ണുവിൻ്റെ പിതൃ സഹോദരിയായ തങ്കിയോട് സംസാരിക്കുന്നു. മൂന്നാം വയസിൽ അമ്മയും അച്ഛനും വഴിപിരിഞ്ഞപ്പോൾ പറക്കമുറ്റാത്ത വിഷ്ണുവിനെയും മറ്റ് മൂന്ന് സഹോദരങ്ങളെയും പോറ്റി വളർത്തിയത്, പിതാവ് കുളിയൻ്റെ മൂത്ത സഹോദരിയായ ഈ തങ്കിയമ്മയാണ്