ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രി എ.കെ. ബാലൻ ഷെഹ്‌ലയുടെ പിതാവ് അബ്ദുൽ അസീസിന് സർക്കാരിൻ്റെ ധനസഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രി എ.കെ. ബാലൻ ഷെഹ്‌ലയുടെ പിതാവ് അബ്ദുൽ അസീസിന് സർക്കാരിൻ്റെ ധനസഹായമായ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയപ്പോൾ
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രി എ.കെ. ബാലൻ ഷെഹ്‌ലയുടെ കുഞ്ഞനുജൻ ആഹിലിനെ ലാളിക്കുന്നു
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രി എ.കെ. ബാലൻ ഷെഹ്‌ലയുടെ പിതാവ് അബ്ദുൽ അസീസിനെ ആശ്വസിപ്പിക്കുന്നു
ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിൻ്റെ വീട്ടിലെത്തിയ മന്ത്രി എ.കെ. ബാലനെ സ്വീകരിക്കുന്ന ഷെഹ്‌ലയുടെ പിതാവ് അബ്ദുൽ അസീസ്