പാറശാല:- നാഗർകോവിൽ പാർവതിപുരം ഇളംതയ്യടി റോഡിൽ സുരേന്ദ്രൻ (60) നിര്യാതനായി. ഭാര്യ ആശാലത. മക്കൾ: സാജൻ, ഗോപിക പ്രിയ. സഞ്ചയനം കിള്ളിയൂർ കളത്ത് വീട്ടിൽ ഞായർ രാവിലെ 9 മണിക്ക്.