കിളിമാനൂർ : പുല്ലയിൽ ജി.എസ് .മന്ദിരത്തിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്ത (70) നിര്യാതയായി .മക്കൾ.ഷീലാകുമാരി,ഷാജി (മഹിമ ടീ ഷാപ്പ് കിളിമാനൂർ ),ഷീജ.മരുമക്കൾ .അനിത (സർക്കാർ ജീവനം ),ദലീപ് ,പരേതനായ രാജസേനൻ .