പരുത്തുംപാറ: തണ്ടാശ്ശേരിൽ പരേതനായ നാണപ്പന്റെ ഭാര്യ കമലമ്മ (87) പരുത്തുംപാറ ആനന്ദഭവനിൽ നിര്യാതയായി. കിടങ്ങൂർ മുട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പവല്ലി, പ്രസന്നൻ, മണിക്കുട്ടൻ, രാജേഷ്. മരുമക്കൾ: സലിംകുമാർ (തൃക്കുന്നപ്പുഴ), ഓമന (കൊടുങ്ങൂർ), അമ്പിളി (പള്ളം), ജയമോൾ (അയ്മനം). സംസ്കാരം ഇന്ന് വെള്ളൂത്തുരുത്തി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.