ഇന്നലെ 3.45 ഓടെ ഇടപ്പള്ളി റെയിൽവേ സ്റ്റേഷനും റെയിൽവേ മേൽപ്പാലത്തിനും സമീപം ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. പട്ടാമ്പിയിൽ ജോലി അന്വേഷിച്ച് പോകുകയാണെന്ന് ഇവർ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. എങ്ങനെ എറണാകുളത്ത് എത്തിപ്പെട്ടെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു