കഴക്കൂട്ടം വടക്കുംഭാഗം ഇലങ്കത്തു വീട്ടിൽ ഇ. അലിയാരുകുഞ്ഞ് നിര്യാതനായി.. ഭാര്യ സൈനബ ബീവി. മക്കൾ: റംല ബീവി, താഹിറ ബീവി, മുഹമ്മദ് ഹുസൈൻ, സുനിത ബീവി, നാജ ബീവി. മരുമക്കൾ :മുഹമ്മദ് ഇക്ബാൽ, അബ്ദുൽ സലാം, ബൈജു, അബ്ദുൽ വാഹിദ്.