മദർ കെയർ
ഒമാൻ , കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കസ്റ്റമർ സവീർസ് അഡ്വൈസർ, ഡെപ്യൂട്ടി സ്റ്രോർ മാനേജർ, സെയിൽസ് കൺസൾട്ടന്റ്, ഓഡിറ്റർ, ഓർഡർ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, കസ്റ്റമർ സർവീസ് അഡ്വൈസർ, ജൂനിയർ വെബ് ഡിസൈനർ, ഫിനാൻസ് അനലിസ്റ്റ്, ബയിംഗ് അസിസ്റ്രന്റ്, അസിസ്റ്രന്റ് ബയർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്ര്: mothercare.team.careers. വിശദവിവരങ്ങൾക്ക്: gulfjobvacancy.com/
അമെക് ഫോസ്റ്റർ വീലർ
അമെക് ഫോസ്റ്റർ വീലർ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ ഡിസൈനർ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, കമ്മീഷനിംഗ് ലീഡ്, മെറ്റ്യോറോളജിസ്റ്റ്, പൾപ് ആൻഡ് പേപ്പർ മെക്കാനിക്കൽ , പൈപ്പിംഗ് ഡിസൈനേഴ്സ്, ഇന്റർമീഡിയേറ്റ് മുനിസിപ്പൽ സിവിൽ എൻജിനീയർ, ഇന്റർമീഡിയറ്റ് ഇൻഡസ്ട്രിയൽ ഹൈജീൻ ടെക്നീഷ്യൻ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, പൾപ്പ് ആൻഡ് പേപ്പർ മെക്കാനിക്കൽ എൻജിനീയർ, ബയർ (ഇന്റർമീഡിയറ്റ്) തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.amecfw.com .വിശദവിവരങ്ങൾക്ക്: jobatcanada.com.
അൽ ഉദൈദ് എയർബേസ്
ഖത്തറിലെ അൽ ഉദൈദ് എയർബേസ് ( യു.എസ് എയർഫോഴ്സ് സെൻട്രൽ കമാൻഡ് ആസ്ഥാനമാണ് )അഡ്മിനിസ്ട്രേറ്റർ, ബാരിയർ മെയിന്റനൻസ് ടെക്നീഷ്യൻ, എയർഫീൽഡ് സ്വീപ്പർ ഓപ്പറേറ്റർ, പവർ പ്രോഡക്ഷൻ ടെക്നീഷ്യൻ, ഷെഡ്യൂളർ, സൈറ്റ് മാനേജർ, ഫെസിലിറ്രീസ് മെയിന്റനൻസ് ലീഡ് എന്നിങ്ങനെയുള്ള തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.വിശദവിവരങ്ങൾക്ക്: gulfjobvacancy.com/
അൽഷയ
കാനഡയിലെ അൽഷയയിൽ സെയിൽസ് അസോസിയേറ്റ്, ബ്യൂട്ടി അഡ്വൈസർ, സെയിൽസ് അസോസിയേറ്റ്, ബാരിസ്റ്ര, സെയിൽസ് അസോസിയേറ്റ്, ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ, സെയിൽസ് മാനേജർ, ഡെപ്യൂട്ടി സ്റ്റോർ മാനേജർ, നാഷണൽ അക്കൗണ്ട്സ് മാനേജർ, ഡെപ്യൂട്ടി സ്റ്രോർ മാനേജർ, തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 17 വരെ അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: jobsearch.alshaya.com . വിശദവിവരങ്ങൾക്ക്: jobatcanada.com
ഹമാദ് ഇന്റർനാഷണൽ എയർപോർട്ട്
ദോഹയിലെ ഹമാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിരവധി ഒഴിവുകൾ. ട്രെയിനിംഗ് സ്പെഷ്യലിസ്റ്റ്, ഈവന്റ് സ്പെഷ്യലിസ്റ്റ്, സീനിയർ കൊമേഴ്സ്യൽ മാനേജർ, ടെക്നോളജി സർവീസ് ലീഡ് എൻജിനീയർ, ഗ്രൗണ്ട് സേഫ്റ്റി എൻജിനീയർ, എച്ച്ഐഎ ഓപ്പറേഷൻ മാനേജർ, സെക്യൂരിറ്റി ക്വാളിറ്റി അഷ്വറൻസ് ഓഫീസർ , എയർസൈഡ് ഡ്രൈവിംഗ് ലൈസെൻസിംഗ് സൂപ്പർവൈസർ, ഹ്യൂമൻ റിസോഴ്സ് കോഡിനേറ്റർ, ക്ളൈംസ് അഡ്മിനിസ്ട്രേറ്റർ, സെക്യൂരിറ്റി ഓപ്പറേഷൻ ഓഫീസർ, എച്ച്ഐഎ ഓപ്പറേഷൻസ് മാനേജർ, അഡ്മിനിസ്ട്രേഷൻ കോഡിനേറ്റർ, സീനിയർ ഏജന്റ് സേഫ്റ്റി, സിസ്റ്രം എൻജിനീയർ (എയർപോർട്ട് ഓപ്പറേഷണൽ സിസ്റ്റം), എച്ച്വിഎസി എൻജിനീയർ, സെക്യൂരിറ്റി ഓപ്പറേഷൻ മാനേജർ, ട്രെയിനിംഗ് മാനേജർ, മൈനിംഗ് വർക്സ് പ്ളാനിംഗ് ആൻഡ് പ്രോജക്ട് മാനേജർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: dohahamadairport.com
ഇംപീരിയൽ ഓയിൽ
ദുബായിലെ ഇംപീരിയൽ ഓയിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഹെവി ഓയിൽ എക്സ്ട്രാക്ഷൻ റിസേർച്ച് എൻജിനീയർ, ടെർമിനൽ ഇൻസ്ട്രുമെന്റേഷൻ /ഇലക്ട്രിക്കൽ ആൻഡ് മെയിന്റനൻസ് ഓപ്പറേറ്റർ, ഫെസിലിറ്റീസ് എൻജിനീയർ, ജിയോമാറ്റിക്സ് അനലിസ്റ്റ് സ്റ്റുഡന്റ്, നാച്ചുറൽ ഗ്യാസ് ട്രേഡർ, റീട്ടെയിൽ സെയിൽസ് സപ്പോർട്ട്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.imperialoil.ca › en-ca. വിശദവിവരങ്ങൾക്ക്: jobhikes.com.
ദുബായ് മാളിൽ
ദുബായ് മാളിൽ പത്താം ക്ലാസ്സ് മിനിമം യോഗ്യതയുള്ളവർക്ക് അവസരം. സ്പാ തെറാപ്പിസ്റ്ര്(സ്ത്രീകൾ), ഗസ്റ്റ് സർവീസ് ഏജന്റ് (സ്ത്രീകൾ), അസിസ്റ്റന്റ് റൂം ഡൈനിംഗ് മാനേജർ, ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ, ഫ്രന്റ് ഓഫീസ് മാനേജർ, ഹോസ്റ്റസ്, വെയിറ്റർ, ഡോർമാൻ, വെയിറ്റർ, തെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: thedubaimall.com കൂടുതൽ വിവരങ്ങൾക്ക്:omanjobvacancy.com.
ദുബായ് കസ്റ്റംസ്
ദുബായ് കസ്റ്റംസ് ലേക്ക് ഇപ്പോൾ ആളുകളെ നിയമിക്കുന്നു. ഇൻസ്പെക്ഷൻ ഓഫീസർ , കസ്റ്റംസ് താരിഫ് ഓഫീസർ, കൺട്രോൾ ഓഫീസർ, സോഫ്റ്റ്വെയർ ടെസ്റ്റ് മാനേജർ, സീനിയർ ബിസിനസ് ഡിസൈനർ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.കമ്പനിവെബ്സൈറ്റ്: jobs.dubaicareers.ae വിശദവിവരങ്ങൾക്ക്:omanjobvacancy.com.