peyad
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ കൈകോർത്ത്.... ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ജനാധിപത്യ പ്രതിരോധത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, എം.എൽ.എമാരായ കെ.സി.ജോസഫ്, വി. ജോയ് , എം.വി. ഗോവിന്ദൻ എന്നിവർ സമീപം

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ കൈകോർത്ത്...., ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ജനാധിപത്യ പ്രതിരോധത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ, ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, എം.എൽ.എമാരായ കെ.സി.ജോസഫ്, വി. ജോയ് , എം.വി. ഗോവിന്ദൻ എന്നിവർ സമീപം

cmm
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ജനകീയ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഒരുമിച്ച് പുഷ്പചക്രം സമർപ്പിച്ചപ്പോൾ.

​​​