s
കരുതലിൻ്റെ സ്നേഹത്തൊട്ടിൽ

തൊട്ടിലിൽ കിടന്നു കരയുന്ന അനുജൻ്റെ സങ്കടം മാറ്റാനുള്ള ശ്രമത്തിലാണ് ഈ കുഞ്ഞേച്ചി. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് വയനാട്ടിലെത്തിയ നാടോടികളായ കൊല്ലപ്പണിക്കാരുടെ കുഞ്ഞുങ്ങളാണിവർ