കോഴിക്കോട്: അക്‌ബർ കക്കട്ടിൽ ട്രസ്റ്റിന്റെ അവാർഡിന് 2015-- 2019 കാലയളവിൽ പ്രസിദ്ധീകരിച്ച നോവലുകൾ ക്ഷണിച്ചു. നോവലിന്റെ നാല് കോപ്പി ജനുവരി പത്തിന് മുമ്പായി എൻ.പി.ഹാഫിസ് മുഹമ്മദ്, സെക്രട്ടറി , അക്‌ബർ കക്കട്ടിൽ ട്രസ്റ്റ്, മാനസം, ഹരിതപുരം, ഭവൻസ് സ്കൂൾ റോഡ്, ചേവായൂർ, കോഴിക്കോട് - 673017 എന്ന വിലാസത്തിൽ അയക്കണം. ഫെബ്രുവരിയിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിൽ അവാർഡ് സമ്മാനിക്കും.