വ്യാജ മരുന്ന് വിപണനത്തിന് എതിരെ കർശന നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫാർമസ്യൂട്ടിക്കൽസ് ആന്റ് സെയിൽസ് മാനേജേർസ് വെൽഫെയർ അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ ഐ.എം.എ സെക്രട്ടറി ഡോ. ആർ.ശ്രീജിത് ഉദ്‌ഘാടനം ചെയുന്നു. പ്രശാന്ത് ആർ,റിജോ, ദിനേശൻപണിക്കർ തുടങ്ങിയവർ സമീപം