ശിവഭജനത്തിന്റെ ഫലമായി ചിലപ്പോഴൊക്കെ മനസ് ഭഗവൽ രൂപത്തിൽത്തന്നെ അചഞ്ചലമായി ഉറച്ച് ഭക്തിഭാവത്തിൽ അലിഞ്ഞുചേരും. അധിക സമയവും ഭഗവാന്റെ മായയിൽ മോഹിച്ച് പലതുകണ്ട് ഭ്രമിക്കും.