kpsc-lalitha
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ് യോജിച്ച് നടത്തിയ സംയുകത സത്യാഗ്രഹത്തിൽ പങ്കെടുക്കുവാനെത്തിയ കെ.പി.എസ്.സി ലളിതയെ വേദിയിൽ സ്വീകരിക്കുന്ന ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം

adoor
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ് യോജിച്ച് നടത്തിയ സംയുകത സത്യാഗ്രഹത്തിൽ പങ്കെടുക്കുവാനെത്തിയ അടൂർ ഗോപാലകൃഷ്‌ണൻ

gabriyel
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ് യോജിച്ച് നടത്തിയ സംയുകത സത്യാഗ്രഹത്തിൽ പങ്കെടുക്കുവാനെത്തിയ മലങ്കര സഭയുടെ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയാസിനെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ