moulavi
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ് യോജിച്ച് നടത്തിയ സംയുകത സത്യാഗ്രഹത്തിൽ പങ്കെടുക്കുവാനെത്തിയ പാളയം ഇമാം വി.പി സുഹൈബ് മൗലവി മുഖ്യമന്ത്രി പിണറായി വിജയൻ.പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായ് സംഭാഷണത്തിൽ.മന്ത്രി ഇ.ചന്ദ്രശേഖരൻ സമീപം

cm
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ് യോജിച്ച് നടത്തിയ സംയുകത സത്യാഗ്രഹത്തിന്റെ ഉദ്‌ഘാടനത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോടൊപ്പം വേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ

strike
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ് യോജിച്ച് നടത്തിയ സംയുകത സത്യാഗ്രഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖരെ കൊണ്ട് നിറഞ്ഞ വേദി

strike
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ് യോജിച്ച് നടത്തിയ സംയുകത സത്യാഗ്രഹത്തിൽ പ്ലക്കാർഡുകളുമായെത്തിയ പ്രവർത്തകർ

strike
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക,ഭരണ ഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ്,യു.ഡി.എഫ് യോജിച്ച് നടത്തിയ സംയുകത സത്യാഗ്രഹത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് പൂക്കളുമായെത്തിയ കുരുന്ന്