തിരുവനന്തപുരം:മോറട്ടോറിയം ആനുകൂല്യം ലഭിക്കുന്നതിന് വായ്പകൾ പുന:ക്രമീകരിക്കുന്നതിന് കർഷകർ അപേക്ഷ സമർപ്പിക്കേണ്ട തീയതി 31 വരെ നീട്ടി. സമയപരിധി നവംബർ 25-ന് അവസാനിച്ചിരുന്നു.