കണ്ണടച്ചാൽ ഇരുട്ടാവില്ല : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഭരണ പ്രതിപക്ഷ നേതാക്കൾ സംയുക്തമായി സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഭരണ പ്രതിപക്ഷ നേതാക്കൾ സംയുക്തമായി സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധത്തിൽ പ്രസംഗിക്കുന്ന നടി കെ.പി.എ.സി ലളിത
ചങ്ങാതി നന്നായാൽ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഭരണ പ്രതിപക്ഷ നേതാക്കൾ സംയുക്തമായി സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധത്തിൽ കണ്ണാടി മാറ്റി മുഖം തുടയ്ക്കുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജെ.മേഴ്‌സി കുട്ടി എന്നിവർ സമീപം