കരുതലോടെ വിവേകപൂർവ്വം...., ശബരിമല കാനന പാതയിൽ മരക്കൂട്ടത്തിനു സമീപം അയ്യപ്പഭക്തർക്കായി കുടിവെള്ളം പാഴാക്കരുതെന്ന് വിവിധഭാഷകളിൽ എഴുതിയിരിക്കുന്ന കുടിവെള്ള പൈപ്പിൽ നിന്ന് ദാഹമകറ്റുവാനെത്തിയ വാനരൻ പൈപ്പിന്റെ ടാപ്പടച്ചിരിക്കുന്നതുമാനസിലാക്കി ചുറ്റും വീക്ഷിച്ചശേഷം സ്വന്തമായി ആവശ്യമുള്ള വെള്ളം തുറന്ന് കുടിക്കുന്നത്തിന്റെ വിവിധ ദൃശ്യങ്ങൾ.