ബോളിവുഡ് സൂപ്പർ താരവും സംവിധായകനുമായ അമീർഖാന്റെ മകൾ ഇറാ ഖാന്റെ സിനിമാ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാമ് ആരാധകർ... എന്നാൽ സംവിധാനരംഗമാണ് ഇറാ ഖാൻ തന്റെ തട്ടകമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇപ്പോഴിതാ താരപുത്രിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്..
വയലറ്റ് നിറത്തിലുള് ബാക്ക് ലെസ് ഗൗണാണ് ഇറയുടെ വേഷം. തുടയൊപ്പം സ്ലിറ്റുള്ള ഗൗണിൽ ഏറെ സെക്‌സിയാണ് താരപുത്രി.
അടുത്തിടെ ഒരു ഫോട്ടോഷൂട്ടിനായി മുംബൈയിൽ വച്ച് പകര്‍ത്തിയതാണ് ചിത്രങ്ങൾ.