പൊലീസ് ആസ്ഥാനത്ത് ശ്വാനസേന കെ9 സ്‌ക്വാഡിന്റെ ഇൻഡക്ഷൻ- ഡി ഇൻഡക്ഷൻ സെറിമണിയിൽ വിരമിച്ച നായയെ മെഡൽ നൽകി ആദരിച്ച ശേഷം ലാളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കെ9 സ്‌ക്വാഡിന്റെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടോമിൻ ജെ, തച്ചങ്കരി എന്നിവർ സമീപം
പൊലീസ് ആസ്ഥാനത്ത് ശ്വാനസേന കെ9 സ്‌ക്വാഡിന്റെ ഇൻഡക്ഷൻ- ഡി ഇൻഡക്ഷൻ സെറിമണിയിൽ വിരമിച്ച നായ സോനയെ മെഡൽ നൽകി ആദരിച്ച ശേഷം ലാളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സോനയെ എടുത്തുകൊണ്ട് പോകുന്ന ട്രെയിനർ അഭിലാഷ്.

പൊലീസ് ആസ്ഥാനത്ത് ശ്വാനസേന കെ9 സ്‌ക്വാഡിന്റെ ഇൻഡക്ഷൻ- ഡി ഇൻഡക്ഷൻ സെറിമണിയിൽ സേനയിൽ പുതുതായി ചേർക്കുന്ന ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട ഷാഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ബാഡ്ജ് നൽകി സ്വീകരിക്കുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, കെ9 സ്‌ക്വാഡിന്റെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് മേധാവി എ.ഡി.ജി.പി ടോമിൻ ജെ, തച്ചങ്കരി എന്നിവർ സമീപം