അച്ഛനുമമ്മയും ആത്മസഖികളായിക്കഴിയുന്ന കൂട്ടുകാരും അടുത്ത സ്നേഹമുള്ള അയൽപക്കക്കാരും അധികനാൾ കൂടെയുണ്ടാകാതെ പിരിഞ്ഞു പൊയ്ക്കൊണ്ടേയിരിക്കും.