മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യ തൊഴിലാളി രഞ്ജിത്കുമാറിനെ (രഞ്ജു) വി.എസ്.ശിവ്കുമാർ എം.എൽ.എ സന്ദർശിക്കുന്നു.
മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യ തൊഴിലാളി സഹായരാജനെ വി.എസ്.ശിവ്കുമാർ എം.എൽ.എ സന്ദർശിക്കുന്നു.
മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യ തൊഴിലാളി സഹായം
മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യ തൊഴിലാളി റയമണ്ട് .കെ