h

പരീക്ഷ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വന്ന ഹർത്താലിൽ വളരെ പ്രയാസപ്പെട്ടാണ് പല വിദ്യാർത്ഥികളും ഇന്ന് സ്‌കൂളുകളിലേക്കെത്തിയത്. വയനാട് ദ്വാരകയിൽ നിന്നുള്ള കാഴ്ച