ഓ മൈ ഗോഡിൽ ഈ വാരം ഗൾഫിലേയ്ക്ക് ഭർത്താവിന്റെ ജോലി സ്ഥലത്തേയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന പെൺകുട്ടിയുടെ കഥയാണ് പറഞ്ഞത്. അറബി നേരിട്ട് വീട്ടിൽ പെൺകുട്ടിയെ കാണാൻ എത്തുന്നതും തുടർന്ന് വ്യക്തമായ റെക്കോർഡുകൾ ഇല്ലാത്തതിന്റെ പേരിൽ വിസ റിജക്റ്റ് ചെയ്യുന്നതാണ് ടെൻഷൻ നിറയ്ക്കുന്നത്. ഒടുവിൽ അറബിയും നാട്ടിലെ വിസ ഏജൻറുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അതാണ് ക്ലൈമാക്സ്.

oh-my-god