police-bus
രാജ്യത്തെ വിഭജിക്കാനുളള ഫാസിസ്റ്റ് നീക്കത്തെ പ്രതിരോധിക്കുക എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ഹർത്താൽ ദിനത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിന് മുന്നോടിയായ് പൊലീസ് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാന റോഡ് ബസുകൾ കൊണ്ട് അടച്ചപ്പോൾ.മണിക്കൂറുകൾ കഴിഞ്ഞ് സമര പ്രവർത്തകർ പിരിഞ്ഞ് പോയ ശേഷമാണ് പൊലീസ് ബസ് റോഡിൽ നിന്ന് മാറ്റിയത്