ss

കോഴിക്കോട്:അത്താണിക്കൽ ,ഗോകുലത്തിൽ പരേതനായ എം.രാമുണ്ണി എക്സ് എം.എൽ.എ യുടെ മകൻ എം.ഗോകുൽ ദാസ് ( 53 ,എൽ. ഐ.സി ഡവലപ്മെന്റ് ഓഫീസർ ,വടകര) നിര്യാതനായി.ഭാര്യ മൃദൂല ഗോകുൽദാസ്(അദ്ധ്യാപിക കേന്ദ്രീയ വിദ്യാലയം ,ഈസ്റ്റ്ഹിൽ)
മക്കൾ: വിഷ്ണു ,കൃഷ്ണ.