തിരുവനന്തപുരം:ശമ്പളപരിഷ്ക്കരണമാവശ്യപ്പെട്ട് മുനിസിപ്പൽ,കോർപ്പറേഷൻ ജീവനക്കാർ 20ന് പ്രതിഷേധദിനം ആചരിക്കും.കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ തിരുവനന്തപുരത്ത് നടത്തുന്ന പരിപാടി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.