ക്രിസ്‌മസിനോടനുബന്ധിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ വൈദികർ കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് സന്ദേശവുമായി എത്തിയപ്പോൾ. പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യ വർമ തുടങ്ങിയവർ സമീപം
ക്രിസ്‌മസിനോടനുബന്ധിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ വൈദികർ കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് സന്ദേശവുമായി എത്തിയപ്പോൾ. പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യ വർമ തുടങ്ങിയവർ സമീപം
ക്രിസ്‌മസിനോടനുബന്ധിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ വൈദികർ കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് സന്ദേശവുമായി എത്തിയപ്പോൾ. പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യ വർമ തുടങ്ങിയവർ സമീപം
ക്രിസ്മസ് സന്ദേശവുമായി കവടിയാർ കൊട്ടാരത്തിൽ എത്തിയ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിക്കും മധുരം നൽകുന്നു
ക്രിസ്‌മസിനോടനുബന്ധിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ വൈദികർ കവടിയാർ കൊട്ടാരത്തിൽ ക്രിസ്മസ് സന്ദേശവുമായി എത്തിയപ്പോൾ. പ്രാത്ഥനയിൽ പങ്ക് ചേരുന്ന സി.ആർ.ആർ. വർമ, പൂയം തിരുനാൾ ഗൗരി പാർവ്വതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി, ആദിത്യ വർമ്മ തുടങ്ങിയവർ സമീപം