guru

ഇനിമേൽ എനിക്ക് ക്ളേശമുണ്ടാകാതെ ഭഗവാന്റെ കല്പന കേട്ടുനടക്കുന്നതിന് തക്ക ഭക്തിയുണ്ടാകണം. ഭഗവാന്റെ തലയിൽ ഒളിഞ്ഞിരിക്കുന്നത് ചുവന്ന ജടയിൽ അണിഞ്ഞിരിക്കുന്ന ദേവഗംഗയുടെ കല്ലോലമാണെന്ന് ഞാനറിയുന്നു.