തിരുവനന്തപുരം വലിയശാലയിൽ പുതിയതായി പണികഴിപ്പിച്ച കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്ത് നിർവഹിക്കുന്നു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, എം വി ഗോവിന്ദൻ മാഷ്,ആനാവൂർ നാഗപ്പൻ, എം എൽ എ മാരായ ആൻസലൻ, വി കെ സി മമ്മദ് കോയ, തുടങ്ങിയവർ സമീപം.