കേരള സർവകലാശാലയുടെ ഒ.എൻ.വി പുരസ്‌കാരം തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഒ.എൻ.വി സ്‌മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടി.പദ്മനാഭന് സമ്മാനിക്കുന്നു. വൈസ് ചാൻസിലർ ഡോ.വി.പി മഹാദേവൻപിളള, ഡോ.രാജാഹരിപ്രസാദ്, ഒ.എൻ.വി യുടെ പത്നി സരോജിനി തുടങ്ങിയവർ സമീപം