നെയ്യാറ്റിൻകര :ഓലത്താന്നി മേലെ താഴംങ്കാട് പുത്തൻവീട്ടിൽ ശ്രീകണ്ഠൻ നായർ (62)നിര്യാതനായി. ഭാര്യ ശോഭന കുമാരി. മക്കൾ രഞ്ജിനി , രഞ്ജിത് സഞ്ചയനം 22ന് രാവിലെ 9ന്