പോത്തൻകോട്: പാവൂക്കോണം അശ്വതി ഭവനിൽ ദാമോദരൻ(102) നിര്യാതനായി . ഭാര്യ: പരേതയായ ശാരദ. മക്കൾ: ശശി, പരേതയായ രാധ, ഗോപി, മോഹനൻ, കുമാരി, അംബിക, കാഞ്ചന. മരുമക്കൾ: അംബിക, ബാബു, പരേതായ ലളിത, പരേതയായ ഗിരിജ, തുളസി, മോഹനൻ, ശിവൻകുട്ടി. സഞ്ചയനം ശനിയാഴ്ച 8.30ന്.