ശ്രീകാര്യം: മാവർത്തലക്കോണം, ഇലവുങ്കൽ, രാംസരസ്സിൽ എസ്. രാമചന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ : ജെ. സരസ്വതി അമ്മ. മക്കൾ : കവിത. ആർ.എസ്, ആനന്ദ് ആർ.എസ്, അജയ് ആർ.എസ്. മരുമക്കൾ ; അനിൽകുമാർ, സന്ധ്യ. വി, സുമിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.