ശ്രീകാര്യം: വെഞ്ചാവോട് ശ്രീനഗറിൽ എ-63 സോമജ്യോതിയിൽ അഡ്വ. സോമനാഥന്റെ ഭാര്യ ഡോ. ശിവകുമാരി (82) നിര്യാതയായി. മക്കൾ : ബൃന്ദ, സിന്ധു, രവിശങ്കർ. മരുമക്കൾ : സുധർ നീല കണ്ഠൻ, സന്തോഷ് പി.വി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക്.