kambara-narayanan

ദേശീയ പൗരത്വ നിയമഭേദഗതി ബിൽ പിൻവലിക്കുക, വർദ്ധിച്ചു വരുന്ന ബാല - സ്ത്രീപീഡനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്‌ഥാന പ്രസിഡന്റ് കമ്പറ നാരായണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തിന്റെ ഉദ്‌ഘാടനം മുൻ കെ.പി.സി.സി പ്രെസിഡന്റ് എം.എം ഹസൻ നിർവഹിക്കുന്നു

v-s-shivakumar
ദേശീയ പൗരത്വ നിയമഭേദഗതി ബിൽ പിൻവലിക്കുക,വർദ്ധിച്ചു വരുന്ന ബാല - സ്ത്രീപീഡനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്‌ഥാന പ്രസിഡന്റ് കമ്പറ നാരായണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരത്തെ അഭിസംബോധന ചെയ്യുന്ന വി.എസ് ശിവകുമാർ എം.എൽ.എ.ഉദ്ഘാടകൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ ഉൾപ്പെടെ പ്രമുഖർ സമീപം

kambara
ദേശീയ പൗരത്വ നിയമഭേദഗതി ബിൽ പിൻവലിക്കുക,വർദ്ധിച്ചു വരുന്ന ബാല - സ്ത്രീപീഡനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്‌ഥാന പ്രസിഡന്റ് കമ്പറ നാരായണൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം