വിശപ്പിൻറെ വിളി... പനമരത്തിലെ കൂട്ടിലിരുന്ന് തീറ്റക്കായി കരയുന്നു കുഞ്ഞുങ്ങൾക്ക് ഭക്ഷണവുമായി പറന്നെത്തുന്ന അമ്മകാക്ക. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച