കടകം... മറികടകം... പിന്നെ ഇ.പി.യും..., സംസ്ഥാന യുവജന ബോർഡിൻറെ ആഭിമുഖ്യത്തിൽ കനകക്കുന്ന് സൂര്യകാന്തിയിൽ നടന്ന കളരിപ്പയറ്റ് പരിശീലന പരിപാടി പെൺകരുത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനിത്യ മന്ത്രി ഇ.പി. ജയരാജൻ തനിക്ക് നേരെ അടവുകളുമായെത്തിയ ജർമ്മൻ സ്വദേശിനി മോണികാ ക്രെറ്റ്സോണിനെ തടുക്കുന്നു.