തിരുവനന്തപുരം: കണ്ണമ്മൂല വിദ്യാധിരാജാ അക്ഷരശ്ലോകസമിതി 29ന് തീർത്ഥപാദമണ്ഡപത്തിൽ ഉദയാസ്‌തമയ അക്ഷരശ്ലോക സദസ് നടത്തും. ഒരു പകൽ 1001 ശ്ലോകങ്ങൾ ചൊല്ലി പൂർത്തിയാക്കുകയാണ് ലക്ഷ്യം.