താഴെപ്പറയുന്ന 18 തസ്തികകളിലേക്കുകൂടി വിജ്ഞാപനം പുറപ്പെടുവിക്കുവാൻ
കമ്മീഷൻ തീരുമാനിച്ചു
ജനറൽ -സംസ്ഥാനതലം
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ തമിഴ് (ജൂനിയർ), റഷ്യൻ (ജൂനിയർ), സൈക്കോളജി (ജൂനിയർ), ഇസ്ലാമിക് ഹിസ്റ്ററി (സീനിയർ), ഹിസ്റ്ററി (സീനിയർ), ഫിലോസഫി (സീനിയർ), ജേണലിസം (സീനിയർ), ഗാന്ധിയൻ സ്റ്റഡീസ് (സീനിയർ), സോഷ്യൽ വർക്ക് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), കേരള സ്റ്റേറ്റ് ഫെഡറേഷൻ ഒഫ് എസ്.സി./എസ്.ടി ഡെവലപ്പ്മെന്റ് കോ-ഓപ്പറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (ജനറൽ വിഭാഗം/സൊസൈറ്റി വിഭാഗം).
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ഓഫീസ് സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം).
എൻ.സി.എ. റിക്രൂട്ട്‌മെന്റ് - ജില്ലാതലം
പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ സംസ്‌കൃതം (എൻ.സി.എ.-മുസ്ലിം), ഹൈസ്‌കൂൾ ടീച്ചർ അറബിക് (എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ, എസ്.സി, എൽ.സി./എ.ഐ, ഒ.ബി.സി, ഹിന്ദു നാടാർ, വിശ്വകർമ്മ, എസ്.സി.സി.സി, ധീവര), പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ ഉറുദ്ദു (എൻ.സി.എ-എസ്.ടി, എസ്.സി, ഒ.ബി.സി, എൽ.സി./എ.ഐ)