പൗരത്വ ഭേദഗതി ബില്ലിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ട്രറ്റ് മാർച്ച് ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ ശശി തരൂർ എം.പിയെ വി.കെ. ശ്രീകoണ്ടൻ എം. പി. ഹരാർപ്പണം ചെയ്ത് സ്വീകരിക്കുന്നു. ഷാഫി പറമ്പിൽ എം.എൽ.എ, വി.എസ്. വിജയരാഘവൻ മുൻ ഡി.സി.സി.പ്രസിണ്ടന്റ് സി.വി. ബാലചന്ദ്രൻ തുടങ്ങിയവർ സമീപം.