bobby-chemmanur

കോഴിക്കോട്: കേരളത്തിൽ ഏറ്റവുമധികം സെൽഫി എടുക്കപ്പെട്ട സെലബ്രിറ്രിയെ കണ്ടെത്താനുള്ള സെൽഫി സ്‌റ്റാർ മത്സരത്തിൽ ഡോ. ബോബി ചെമ്മണൂർ വിജയിയായി. മത്സരത്തിൽ പൊജുജനങ്ങൾ അയച്ച സെൽഫികളിൽ ഏറ്റവും കൂടുതൽ ഡോ. ബോബി ചെമ്മണൂരിനൊപ്പം ഉള്ളതായിരുന്നു. മിസ് കോസ്‌മോ വേൾഡ് - 2019 സാന്ദ്ര സോമൻ,​ മിസ്‌റ്റർ ഏഷ്യ - പസഫിക് സിൽവർ മെഡൽ ജേതാവ് ജിനു മാലിൽ എന്നിവരിൽ നിന്ന് ഡോ. ബോബി ചെമ്മണൂർ പുരസ്‌കാരം ഏറ്റുവാങ്ങി.