c

രാജ്യാന്തര മൗണ്ടെയ്ൻ സൈക്കിളിംഗ് മത്സരങ്ങൾ നടക്കുന്ന വയനാട് പഞ്ചാരക്കൊല്ലിയിൽ നിന്നുള്ള കാഴ്ച. പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും