കേരള കൗമുദി ഡിസംബർ ഫെസ്റ്റ് 2019 - 2020ന്റെ പ്രദർശന പവലിയൻ ഉദ്ഘാടനം അടൂർ പ്രകാശ് എം. പി നിർവഹിക്കുന്നു. ബി. സത്യൻ എം.എൽ.എ, കൗമുദി ടി.വി ബ്രോഡ് കാസ്റ്റിംഗ് ഹെഡ് എ. സി. റെജി. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ. അജിത് കുമാർ. സർക്കുലേഷൻ മാനേജർ അനിൽ കുമാർ, വാർഡ് കൗൺസിലർ പ്രിൻസ് രാജ്, ആറ്റിങ്ങൽ ലേഖകൻ വിജയൻ പാലാഴി, പരസ്യവിഭാഗം അസിസ്റ്റന്റ് മാനേജർ സുധി കുമാർ, ലേഖകൻ സജിതൻ മടപുരം, സുരേഷ്, ഡിസംബർ ഫെസ്റ്റ് ഇവന്റ് മാനേജർ രാജീവ്. ആർ തുടങ്ങിയവർ സമീപം