മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള ദേശീയ അവാർഡ് നേടിയ വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിലെ അധ്യാപിക ബേബി ഗിരിജയെ വി.എസ്.ശിവകുമാർ എം.എൽ.എ ആദരിക്കുന്നു.