ss
കെ സരോജിനിയമ്മ

നെയ്യാറ്റിൻകര : പെരുമ്പഴുതൂർ ആട്ടറത്തലവീട്ടിൽ പരേതനായ കേശവപിളളയുടെ ഭാര്യ കെ .സരോജിനിയമ്മ (86) നിര്യാതയായി. മക്കൾ: കെ.പി വിക്രമൻനായർ, പരേതനായ കെ.പി മോഹനൻനായർ, കെ.പി രവീന്ദ്രൻനായർ, എസ്. ലതകുമാരി, എസ്. സുധകുമാരി, കെ.പി സുരേഷ്‌കുമാർ, എസ് ഗീതകുമാരി. മരുമക്കൾ: ശ്രീകുമാരി, രാജലക്ഷ്മി, സുമാരവീന്ദ്രൻ, സുരേന്ദ്രൻനായർ, പരേതനായ കൃഷ്ണൻനായർ, എസ് ഗീതകുമാരി, എസ് ശ്രീകണ്ഠൻനായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.